Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Stolen

Kozhikode

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്നു

കൊ​യി​ലാ​ണ്ടി: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്നു. മേ​പ്പ​യൂ​ർ കീ​ഴ്പ്പ​യ്യൂ​രി​ലെ പു​ത്തു​കു​ന്ന് ഖ​ദീ​ജ (65) യു​ടെ സ്വ​ര്‍​ണ​മാ​ണ് അ​ജ്ഞാ​ത​ന്‍ ക​വ​ര്‍​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​ടു​ത്തു​ള്ള ത​റ​വാ​ട് വീ​ട്ടി​ലേ​ക്കു പോ​ക​വെ ഒ​രാ​ളെ​ത്തി ഖ​ദീ​ജ​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യും കാ​തി​ലെ ക​മ്മ​ലു​ക​ള്‍ ക​വ​രു​ക​യു​മാ​യി​രു​ന്നു.

ഖ​ദീ​ജ​യു​ടെ മു​ഖ​ത്തും ത​ല​യു​ടെ പി​ന്‍​ഭാ​ഗ​ത്തും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഖ​ദീ​ജ​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഖ​ദീ​ജ​യു​ടെ കു​ടും​ബം മേ​പ്പ​യ്യൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up